0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പുതിയൊരു സ്മാര്‍ട്ട്ഫോണുമായി ഷവോമി വിപണിയിലേക്കെത്തുന്നു. ഷവോമി എംഐ 5സി എന്ന ഫോണുമായാണ് ഷവോമിയുടെ അടുത്ത വരവ്. ചൈനാസ് ക്വാളിറ്റി സര്‍ട്ടിഫിക്കോഷന്‍ സെന്റര്‍ എന്ന വെബ്സൈറ്റിലാണ് ഈ ഫോണിനെ കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later