0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
യുവാക്കൾക്കിടയിൽ ബോധവൽക്കരണത്തിനായി വിവിധ പരിപാടികൾ നടത്താനായിരുന്നു അനുമതിയെങ്കിലും കോ-ഓർഡിനേറ്റർമാർക്ക് പരിശീലനം നടത്താനാണ് യൂത്ത് കമ്മീഷൻ തുക വിനിയോഗിച്ചത്. 93,007 രൂപ അധികമായി ചെലവഴിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
Share this article
If you liked this article share it with your friends.they will thank you later