moto g04s
ന്യൂഡല്‍ഹി: മോട്ടോ ജി04എസ് ഇന്ത്യന്‍ വിപണിയിലേക്ക്. 7000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 50 മെഗാപിക്‌സല്‍ ക്യാമറ, യൂനിസോക് ടി606 ചിപ്‌സെറ്റ് എന്നിവ ഈ ഫോണിന്റെ പ്രത്യേകതകളാണ്. ആന്‍ഡ്രോയിഡ് 14 ല്‍ എത്തുന്ന ഫോണില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്ദം സപ്പോര്‍ട്ട് ചെയ്യും.