ഡിജിറ്റല്‍ പിന്നുകള്‍ അവതരിപ്പിച്ച് ഇന്ത്യന്‍ തപാല്‍ വകുപ്പ്.ഡിജിപിന്‍ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ സാധിക്കും.നിലവില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ ഒരു വലിയ പ്രദേശത്തിന് വേണ്ടിയുളളതാണെങ്കില്‍ പത്തക്കമുളള ഡിജിറ്റല്‍ പിന്‍ നമ്പര്‍ ഒരു നിശ്ചിത പ്രദേശത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും,കൃത്യമായി പ്രദേശം കണ്ടെത്താന്‍ സഹായിക്കും.ഡിജി പിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേക വെബ്‌സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്.ഈ വെബ്‌സൈറ്റിലൂടെ നിങ്ങളുടെ പ്രദേശത്തിന്റെ വെബ്‌സൈറ്റ് കണ്ടെത്താനാകും.കത്തുകളും മറ്റ് പോസ്റ്റുകളും വളരെ വേഗത്തില്‍ ലക്ഷ സ്ഥാനത്തെത്തുന്നതിനും ആംബുലന്‍സ് സഹായം വേഗത്തില്‍ ലഭ്യമാക്കാനും വേണ്ടിയാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിട്ടുളളത്.
പിന്‍കോഡുകള്‍ ഇനി ഇല്ല ; ഡിജി പിന്‍ അവതരിപ്പിച്ച് ഇന്ത്യ
നിലവില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ ഒരു വലിയ പ്രദേശത്തിന് വേണ്ടിയുളളതാണെങ്കില്‍ പത്തക്കമുളള ഡിജിറ്റല്‍ പിന്‍ നമ്പര്‍ ഒരു നിശ്ചിത പ്രദേശത്തെ പ്രതിനിധീകരിക്കുന്നതായിരിക്കും
New Update