മൈജിയിൽ ഓപ്പോ ഫെസ്റ്റ് 15 വരെ

ഇത് കൂടാതെ മൈജിയുടെ സ്പെഷ്യൽ ഓഫറിലും ഓപ്പോ ഫോണുകൾ വാങ്ങാനുള്ള അവസരമുണ്ട്.20,000 രൂപ വരെ വിലയുള്ള ഫോണുകളിൽ 2 വർഷ വാറന്റിയും 10,000 mAh പവർ ബാങ്കും ലഭിക്കുമ്പോൾ 40,000 രൂപ വരെ വിലയുള്ള ഫോണുകളിൽ ഒരു വർഷ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും ബ്ലൂടൂത്ത് സ്പീക്കറും ലഭിക്കും.

author-image
Honey V G
New Update
myggggbrn

കോഴിക്കോട്: ലോകപ്രശസ്ത സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോ കേരളത്തിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ വിൽക്കുന്ന മൈജിയുമായി സഹകരിച്ച് നടത്തുന്ന ഓപ്പോ ഫെസ്റ്റ് മെയ് 15 വരെ എല്ലാ മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിലും നടക്കും. ഓപ്പോ ഫോണുകളിൽ സ്പെഷ്യൽ പ്രൈസും , സ്പെഷ്യൽ ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭ്യമാകും. പരമാവധി 5,000 രൂപ വരെയാണ് ബാങ്ക് ക്യാഷ്ബാക്ക്. സെലക്റ്റഡ് മോഡലുകൾ മൈജിയുടെ സ്പെഷ്യൽ പ്രൈസിലും ഇഫെക്റ്റീവ് പ്രൈസിലും വാങ്ങാം. Oppo A3X മൈജി സ്പെഷ്യൽ പ്രൈസിൽ സ്വന്തമാക്കാം. കൂടാതെ Oppo A5 PRO, OPPO F29, OPPO F29 PRO , OPPO Reno 13 തുടങ്ങിയവ മൈജിയുടെ ഇഫെക്റ്റീവ് പ്രൈസിൽ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

ഓപ്പോയുടെ 5ജി ഫോണായ Reno 10 Pro Plus ഏറ്റവും കുറഞ്ഞ വിലയായ മൈജിയുടെ കില്ലർ പ്രൈസിലും ലഭ്യമാണ്. ഇത് കൂടാതെ മൈജിയുടെ സ്പെഷ്യൽ ഓഫറിലും ഓപ്പോ ഫോണുകൾ വാങ്ങാനുള്ള അവസരമുണ്ട്. 20,000 രൂപ വരെ വിലയുള്ള ഫോണുകളിൽ 2 വർഷ വാറന്റിയും 10,000 mAh പവർ ബാങ്കും ലഭിക്കുമ്പോൾ 40,000 രൂപ വരെ വിലയുള്ള ഫോണുകളിൽ ഒരു വർഷ ഗാഡ്ജറ്റ് പ്രൊട്ടക്ഷൻ പ്ലാനും ബ്ലൂടൂത്ത് സ്പീക്കറും ലഭിക്കും. 40,000 രൂപക്ക് മുകളിൽ വിലയുള്ളവയിൽ 4,000 രൂപയുടെ ക്യാഷ്ബാക്ക് വൗച്ചർ സമ്മാനമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9249001001.