0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഇന്ത്യൻ വിപണിയിലെ മുൻനിര സ്മാർട്ഫോൺ നിർമ്മാതാക്കളാണ് സാംസങ്. ജനപ്രിയ സ്മാർട്ട്ഫോണുകളായ ഗാലക്സി എ71, ഗാലക്സി എ51നും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് സാംസങ്. 1080 x 2400 പിക്സല്‍ റെസലൂഷനിലുള്ള 6.70 ഇഞ്ച് എസ് അമോലെഡ് ഡിസ്പ്ലേ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസര്‍, എട്ട് ജിബി റാമില്‍ 128 ജിബി സ്റ്റോറേജ്, 64 എംപി + 5എംപി + 5 എംപി റിയര്‍ ക്യാമറ, 32 എംപി സെല്‍ഫി ക്യാമറ, 4500 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളുള്ള ഗാലക്സി എ71ന്റെ വില 29,499 രൂപയായിരുന്നു. ഇനി മുതൽ ഈ ഫോൺ 27,499 രൂപയ്ക്ക് വാങ്ങാം.
Share this article
If you liked this article share it with your friends.they will thank you later