0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സിട്രണിന്റെ പ്രീമിയം ഹാച്ച്ബാക്ക് രണ്ട് എഞ്ചിന് ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. ലോവര്‍ വേരിയന്റുകളില്‍ 80 bhp കരുത്തില്‍ പരമാവധി 115 Nm ടോര്‍ക്ക് നല്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ NA പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുകയുള്ളൂ.
Share this article
If you liked this article share it with your friends.they will thank you later