/kalakaumudi/media/media_files/2026/02/22/what-2026-02-22-00-14-18.jpeg)
മസ്കത്ത് -വിശുദ്ധ റമദാൻ മാസത്തിൽ ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു.വ്രതം അനുഷ്ഠിക്കുന്നതിലുംദൈനം ദിന പ്രാർത്ഥനകൾ അനുഷ്ഠിക്കുന്നതിലും എല്ലാവർക്കും വിജയം ഉണ്ടാവട്ടെ എന്നും, പുണ്യദിനങ്ങൾ സ്വീകാര്യതയും ക്ഷമയും കൊണ്ട് നിറയ്ക്കാനും സർവ്വശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നതായും, എല്ലാവർക്കും നന്മയും ആരോഗ്യവും അനുഗ്രഹങ്ങളും, പാപമോചനവും നൽകുന്ന മാസവുമായി മാറട്ടെ എന്നും സുൽത്താൻ പ്രാർത്ഥന സന്ദേശത്തിൽ പറഞ്ഞു.
റിപ്പോർട്ട് -ശാഫി എം.കെ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
