0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. അഡലിൻ എന്ന എണ്ണക്കപ്പലും മറ്റൊരു കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വലിയ അളവിൽ എണ്ണകൊണ്ട് പോകുന്ന കൂറ്റൻ മദർശിപ്പായിരുന്നു അഡലിൻ . ഉടൻ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി.
Share this article
If you liked this article share it with your friends.they will thank you later