ഗസ്സയിലെ തീരദേശ മേഖലയിലേക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോര്‍ദാന്‍ ഗസ്സയിലേക്ക് 16 ഹെലികോപ്റ്ററുകള്‍ കൂടി അയച്ചു. ജോര്‍ദാന്‍ ഹാഷിമൈറ്റ് ചാരിറ്റി ഓര്‍ഗനൈസേഷനുമായും മറ്റ് നിരവധി രാജ്യങ്ങളുമായും സഹകരിച്ച് അയച്ച 20 ടണ്‍ മാനുഷിക, ദുരിതാശ്വാസ സഹായങ്ങളാണ് ഹെലികോപ്റ്ററുകള്‍ വഹിച്ചതെന്ന് സര്‍ക്കാര്‍ നടത്തുന്ന പെട്ര വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗസ്സയിലേക്ക് എത്രയും പെട്ടെന്ന് തന്നെ സഹായം എത്തിക്കുന്നതിനായാണ് ജോര്‍ദാന്‍ ഹെലികോപ്റ്ററുകള്‍ ുപയോഗിച്ചതെന്നാണ് വിവരം. സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് അടിയന്തിരവും നശിക്കുന്നതുമായ സാധനങ്ങള്‍, പ്രത്യേകിച്ച് മെഡിക്കല്‍, അവശ്യ ആരോഗ്യ സംരക്ഷണ വസ്തുക്കള്‍ എന്നിവ വേഗത്തില്‍ ഗസ്സയില്‍ എത്തിക്കാന്‍ സാധിച്ചു
സഹായവുമായി ഗസ്സയിലേക്ക് 16 ഹെലികോപ്റ്ററുകള്‍
സൈനിക ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് അടിയന്തിരവും നശിക്കുന്നതുമായ സാധനങ്ങള്‍, പ്രത്യേകിച്ച് മെഡിക്കല്‍, അവശ്യ ആരോഗ്യ സംരക്ഷണ വസ്തുക്കള്‍ എന്നിവ വേഗത്തില്‍ ഗസ്സയില്‍ എത്തിക്കാന്‍ സാധിച്ചു
New Update