0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
അല്‍-ബാഖ കഫേയുടെ സമീപത്ത് നിന്ന് കണ്ടെത്തിയ ആയുധത്തിന്റെ അവശിഷ്ടങ്ങളുടെ ചിത്രം അന്തര്‍ദേശീയ മാധ്യമമായ ദി ഗാര്ഡിയന് പുറത്ത് വിട്ടിട്ടുണ്ട്. എംകെ-82 ജനറല്‍ പര്‍പ്പസ് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ബോംബിന് 230 കിലോഗ്രാം ഭാരമുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നതെന്നും ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു
Share this article
If you liked this article share it with your friends.they will thank you later