/kalakaumudi/media/media_files/2025/06/17/eLHCtkB1EOWY4FyPtbDd.jpg)
അബുദാബി: ഒമാൻ ഉൾക്കടലിൽ കപ്പലുകൾ കൂട്ടിയിടിച്ച് അപകടം. അഡലിൻ എന്ന എണ്ണക്കപ്പലും മറ്റൊരു കപ്പലുകളും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വലിയഅളവിൽഎണ്ണകൊണ്ട്പോകുന്നകൂറ്റൻമദർശിപ്പായിരുന്നു അഡലിൻ . ഉടൻ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി. രണ്ട്കപ്പലിൽനിന്നുമായി 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു.
യുഎഇയുടെ 24 നോട്ടിക്കൽ മൈൽ അകലെ, ഒമാൻ ഉൾക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തെത്തിയിരുന്നു. എല്ലാ ജീവനക്കാരെയും രക്ഷപ്പെടുത്തി ഖോർഫക്കാൻ തുറമുഖത്തെത്തിച്ചു.
ഇറാൻനിയന്ത്രണത്തിലുള്ളഹൊർമൂസ് കടലിടുക്കിന്സമീപത്തായാണ്അപകടംഉണ്ടായത്. എന്നാൽഅപകടംഉണ്ടായമേഖലഒമാന്റെനിയന്ത്രണത്തിൽതന്നെയാണ്. കപ്പലിന്റെഎന്നടാങ്കറിന്തീപിടിച്ചുഎന്നവാർത്തകളുംവരുന്നുണ്ട്. അപകടംഎങ്ങനെസംഭവിച്ചുഎന്നത്തിൽഇപ്പോഴുംവ്യക്തതവന്നിട്ടില്ല.