0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
കുടിയേറ്റം യൂറോപ്പിനെ ഇല്ലാതെയാക്കുമെന്ന് പറഞ്ഞ ട്രംപ് അത് തടയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും ആവര്‍ത്തിച്ചു പറഞ്ഞു. എസെക്സിലെ എപ്പിംഗില്‍ അഭയാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് മുന്പില് പ്രതിഷേധം ശക്തപ്പെടുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്
Share this article
If you liked this article share it with your friends.they will thank you later