/kalakaumudi/media/media_files/2025/07/28/w-2025-07-28-18-19-16.jpeg)
തൃക്കാക്കര: കാക്കനാട്വാഴക്കാലയിൽ വയോധിക ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയസംഭവത്തിൽപോലീസ്അന്വേഷണംആരംഭിച്ചു.
കാക്കനാട് വാഴക്കാല മൂലേപ്പാടം നേതാജിറോഡിൽആലിംഗപറമ്പിൽവീട്ടിൽ ഐഷ ബീവി ( 82) ആണ്മരിച്ചനിലയിൽകണ്ടെത്തിയത്.
രാവിലെ ഒന്പതു മണിയോടെ ബന്ധുക്കൾവിളിച്ചിട്ടുംവാതിൽതുറക്കാതായതോടെ വീടിൻ്റെ പിൻ വാതിൽ തുറന്ന് നോക്കിയപ്പോൾ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃദദേഹത്തിന്റെമുഖത്തും,വലത് കൈയിലും പൊള്ളലേറ്റതിന്റെലക്ഷങ്ങൾകണ്ടെത്തിയതിനെതുടർന്ന്ബന്ധുക്കൾപോലീസിൽഅറിയിക്കുകയായിരുന്നു.
തൃക്കാക്കരസി.ഐ കിരൺ സി നായരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തികരിച്ചു.മൃദദേഹംകളമശ്ശേരിമെഡിക്കൽകോളേജിലേക്ക്മാറ്റി.