0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ തൊഴിൽ തട്ടിപ്പ്. ഇടുക്കി സ്വദേശിക്ക് നഷ്ടപ്പെട്ടത് 28,000 രൂപ. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. കാക്കനാട് ബി.എസ്.എൻ.എൽ ഓഫീസിൽ പ്യൂൺ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പണം തട്ടിയത്.
Share this article
If you liked this article share it with your friends.they will thank you later