പാതി വില തട്ടിപ്പില്‍ ബി.ജെ.പി നേതാവ് എം എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്

പാതി വില തട്ടിപ്പില്‍ ബിജെപി നേതാവ് എം.എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. ചെങ്ങമനാട് സ്വദേശിനി ടെജി മോൾ നൽകിയ പരാതിയിൽ തൃക്കാക്കര പോലീസ് കേസ് എടുത്തത്.

author-image
Shyam
New Update
an-radhakrishnan

കൊച്ചി: പാതി വില തട്ടിപ്പില്‍ ബിജെപി നേതാവ് എം.എൻ രാധാകൃഷ്ണൻ അടക്കമുള്ളവർക്കെതിരെ വീണ്ടും കേസ്. ചെങ്ങമനാട് സ്വദേശിനിടെജിമോൾനൽകിയപരാതിയിൽതൃക്കാക്കരപോലീസ്കേസ്എടുത്തത്.ചെങ്ങമനാട് സ്വദേശി സുമേഷ്, വാഴക്കാല സ്വദേശിയുംബി.ജെ.പിനേതാവുമായഅഡ്വ.എ.എൻ രാധാകൃഷ്ണൻ, രൂപേഷ് മേനോൻ, കെ ടി ബിനീഷ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പാതി വിലയ്ക്ക് ഇരുചക്ര വാഹനം നൽകാമെന്ന് പ്രലോഭിപ്പിച്ച് പണം കൈപ്പറ്റിയ ശേഷം രണ്ട് വർഷം പിന്നിട്ടിട്ടും തുകയോ വാഹനമോ നൽകാതെ കബളിപ്പിച്ചതായിട്ടാണ് പരാതി.

thrikkakara police AN Radhakrishnan