നിക്ഷേപത്തട്ടിപ്പ്: ആശാ ശരത്തിന് എതിരായ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.

author-image
Vishnupriya
New Update
asha

ആശാ ശരത്ത്

കൊച്ചി: നിക്ഷേപത്തട്ടിപ്പ് കേസിൽ നടി ആശാ ശരത്തിനെതിരായ നടപടികൾ ​ സ്റ്റേ ചെയ്ത് ഹൈക്കോടതി . കൊട്ടാരക്കര പൊലീസ് ആശയ്‌ക്കെതിരെയെടുത്ത വഞ്ചന കേസിലെ നടപടികൾ ആണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്റെ പേരിൽ നിക്ഷേപത്തട്ടിപ്പ് നടത്തി എന്നായിരുന്നു പരാതി.

High Court ashasarath