0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയാകുന്നു.സ്‌കൂള്‍ യുവജനോത്സവത്തില്‍ അവതരിപ്പിക്കേണ്ട അവതരണ ഗാനത്തിന്റെ നൃത്താവിഷ്‌കാരം കുട്ടികളെ പഠിപ്പിക്കാന്‍ നര്‍ത്തകി കൂടിയായ സിനിമാതാരം 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്.
Share this article
If you liked this article share it with your friends.they will thank you later