കെ കെ രത്‌നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി കെ കെ രത്‌നകുമാരി ചുമതലയേറ്റു.നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയാണ് .

author-image
Rajesh T L
New Update
PP

കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റായി കെ കെ രത്‌നകുമാരി ചുമതലയേറ്റു.നിലവിലെ ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയാണ്. യുഡിഎഫ് സ്ഥാനാർഥി ജൂബിലി ചാക്കോയെ തോൽപ്പിച്ചാണ് രത്നകുമാരി പ്രസിഡന്റായത്.എൽഡിഎഫ് 16 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്.പ്രസിഡന്റായിരുന്ന പി പി ദിവ്യ രാജിവച്ചതിനെത്തുടർന്നായിരുന്നു  തെരഞ്ഞെടുപ്പ്‌.

Panchayath office Kannur update pp divya adm naveen babu kerala panchayath