Kannur update
കണ്ണൂർ വീണ്ടും ചുകന്നു, 11-ൽ 9 ഉം എൽ.ഡി.എഫിന്, അഴീക്കോട് കെ.എം. ഷാജി തോറ്റു
കണ്ണൂരിൽ എൽ.ഡി.എഫ് എട്ടിടത്ത്, പിണറായിയുടെ ലീഡ് 7810, ശൈലജയ്ക്ക് 17753 വോട്ട്