കാക്കനാട് മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് തട്ടിപ്പ് : 28,50 ലക്ഷം തട്ടിയെന്ന് പുതിയ കേസ്

മലബാർ സർവീസ് അപ്പാർട്ട്മെന്റ്സിന്റെ പേരിൽ വാടകക്കെടുത്ത ഫ്‌ളാറ്റുകൾ ഉടമ അറിയാതെ പണയത്തിന് നൽകി 28,50 ലക്ഷം തട്ടിയ കേസിൽ പി.കെ  ആശ,സാന്ദ്ര, മിന്റോ മാണി എന്നിവർക്കെതിരെ തൃക്കാക്കര പൊലീസ് കേസ് എടുത്തു.

author-image
Shyam Kopparambil
New Update
aashaaaaa

തൃക്കാക്കര: മലബാർ സർവീസ് അപ്പാർട്ട്മെന്റ്സിന്റെപേരിൽവാടകക്കെടുത്തഫ്‌ളാറ്റുകൾഉടമഅറിയാതെ പണയത്തിന് നൽകി 28,50 ലക്ഷം തട്ടിയകേസിൽ പി.കെ  ആശ,സാന്ദ്ര, മിന്റോ മാണി എന്നിവർക്കെതിരെതൃക്കാക്കരപൊലീസ്കേസ്എടുത്തു.മലപ്പുറംസ്വദേശിമുഹമ്മദ് ഫവാസിൽനിന്നും 8 ലക്ഷംരൂപയും, പത്തനംതിട്ടസ്വദേശിബിനുമാത്യുവിൽനിന്നും 7 ലക്ഷം,, കലൂർസ്വദേശി നിഷാദിൽ നിന്നും 13,50,000 രൂപ ഉൾപ്പടെ 28,50 ലക്ഷം രൂപകബളിപ്പിച്ചെന്നപരാതിയിലാണ്ഇവർക്കെതിരെപുതിയകേസ്എടുത്തിരിക്കുന്നത്. കാക്കനാട്പാലച്ചുവട്ടിലെഫ്‌ളാറ്റ്പ്രതികൾഡയറക്ടര്മാരായ മലബാർ സർവീസ് അപ്പാർട്ട്മെന്റ്സിന്റെഉടമസ്ഥതയിലുള്ളതാണെന്ന്വിശ്വസിപ്പിച്ച്

പണയത്തിന് നൽകിയത്. ഫ്‌ളാറ്റുകളുടെയഥാർത്ഥഉടമകൾവന്നതോടെയാണ്പ്രതികളുടെതട്ടിപ്പ്പുറത്തായത്. തുടർന്ന്പരാതിക്കാർകോടതിയെസമീപിക്കുകയായിരുന്നു. മലബാർ സർവീസ് അപ്പാർട്ട്മെന്റ്സിന്റെപേരിൽതട്ടിപ്പ് നടത്തിയ സംഭവത്തിൽ പി.കെ ആശ,സാന്ദ്ര ,മിന്റോമാണിഎന്നിവർക്കെതിരെതൃക്കാക്കര,ഇൻഫോപാർക്ക് ,മരട് ,പാലാരിവട്ടം, കടവന്ത്രതുടങ്ങിയസ്റ്റേഷനുകളിലാണ് 2 കോടിയിലേറെതട്ടിപ്പ്നടത്തിയതിന്കേസുകളുണ്ട്. നിലവിൽപ്രതികൾറിമാന്റിലാണ്.

thrikkakara police