/kalakaumudi/media/media_files/2025/09/19/kakkanad-malabar-case-2025-09-19-14-24-43.jpg)
തൃക്കാക്കര: മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് തട്ടിപ്പ് കേസിൽ പ്രതികളായ പി.കെ ആശ,സാന്ദ്ര,മിന്റോ മാണി എന്നിവർക്കെതിരെവീണ്ടുംകേസ്. പത്തനംതിട്ടസ്വദേശിബിനുമാത്യുനൽകിയപരാതിയിലാണ്തൃക്കാക്കരപോലീസ്പുതിയകേസ്എടുത്തിരിക്കുന്നത്.
കാക്കനാട്പാലച്ചുവട്ടിലെ മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് കെട്ടിടത്തിലെഎ 1 ഫ്‌ളാറ്റ്പ്രതികളുടെഉടമസ്ഥതയിൽഉള്ളതാണെന്ന്വിശ്വസിപ്പിച്ച് പണയത്തിന് നൽകാമെന്ന്വാഗ്ദാനംചെയ്തത് 7 ലക്ഷംരൂപകബളിപ്പിച്ചെന്നപരാതിയിലാണ്തൃക്കാക്കരപോലീസ്കേസ്എടുത്തത്.
കഴിഞ്ഞഫെബ്രുവരിയിൽ 7 ലക്ഷംരൂപവാങ്ങിയശേഷം, കരാറിൽഏർപ്പെടുകയും, ഫ്ലാറ്റ്നൽകുകയുമായിരുന്നു.എന്നാൽഫ്ലാറ്റിന്റെയഥാർത്ഥഉടമഎത്തിയപ്പോഴാണ്തട്ടിപ്പ്മനസിലാക്കുന്നത്.
തുടർന്ന്തൃക്കാക്കരപോലീസിനെസമീപിക്കുകയായിരുന്നു. മലബാർ സർവീസ് അപ്പാർട്ട്മെന്റ്സിന്റെപേരിൽതട്ടിപ്പ് നടത്തിയ സംഭവത്തിൽ പി.കെ ആശ,സാന്ദ്ര ,മിന്റോമാണിഎന്നിവർക്കെതിരെതൃക്കാക്കര,ഇൻഫോപാർക്ക് ,മരട് ,പാലാരിവട്ടം, കടവന്ത്രതുടങ്ങിയസ്റ്റേഷനുകളിലാണ് 2 കോടിയിലേറെതട്ടിപ്പ്നടത്തിയതിന്കേസുകളുണ്ട്. നിലവിൽപ്രതികൾറിമാന്റിലാണ്