പൂത്തോട്ട ശ്രീനാരായണ സ്കൂളിന് നൂറുമേനി വിജയം

സി.ബി.എസ്.ഇ പത്ത്, 12-ാം ക്ലാസ് പരീക്ഷയിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂ‌ളിന് 100% വിജയം. പത്താംക്ലാസിൽ പരീക്ഷയെഴുതിയ 72 കുട്ടികളിൽ 2 പേർ മുഴുവൻ വിഷയങ്ങൾക്കും എവൺ നേടി. 64 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 8 പേർ ഫസ്‌റ്റ് ക്ലാസും നേടി.

author-image
Shyam Kopparambil
Updated On
New Update
ASD

കൊച്ചി: സി.ബി.എസ്.ഇ പത്ത്, 12-ാം ക്ലാസ് പരീക്ഷയിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂ‌ളിന് 100% വിജയം. പത്താംക്ലാസിൽ പരീക്ഷയെഴുതിയ 72 കുട്ടികളിൽ 2 പേർ മുഴുവൻ വിഷയങ്ങൾക്കും എവൺ നേടി. 64 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 8 പേർ ഫസ്‌റ്റ് ക്ലാസും നേടി.

12-ാം ക്ലാസിൽ പരീക്ഷയെഴുതിയ 60 കുട്ടികളിൽ 8 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും എ-വൺ നേടി. 58 കുട്ടികൾ ഡിസ്റ്റിംഗ്ഷനും കരസ്‌ഥമാക്കി. സയൻസ് വിഭാഗത്തിൽ ചന്ദന ആർ. നായർ 98.8% മാർക്ക് നേടി ഒന്നാം സ്ഥാനം കരസ്‌ഥമാക്കിയപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ എൽമി തമ്പി 98.6% മാർക്കോടെ ഒന്നാമതെത്തി.

Poothotta Sree Narayana Public School kochi