0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സി.ബി.എസ്.ഇ പത്ത്, 12-ാം ക്ലാസ് പരീക്ഷയിൽ പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂളിന് 100% വിജയം. പത്താംക്ലാസിൽ പരീക്ഷയെഴുതിയ 72 കുട്ടികളിൽ 2 പേർ മുഴുവൻ വിഷയങ്ങൾക്കും എവൺ നേടി. 64 കുട്ടികൾ ഡിസ്റ്റിംഗ്ഷനും 8 പേർ ഫസ്റ്റ് ക്ലാസും നേടി.
Share this article
If you liked this article share it with your friends.they will thank you later