/kalakaumudi/media/media_files/2026/01/27/da-2026-01-27-18-10-27.jpg)
കൊച്ചി: പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്.എസ്.യിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് ദേശീയ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ് കെ.ജി. വിജയൻ അധ്യക്ഷത വഹിച്ചു. എസ്. എൻ .എ ഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ എ.ഡി. ഉണ്ണികൃഷ്ൻ റിപ്പബ്ലിക് ദിനസന്ദേശം നൽകി.എസ്.എൻ.ഡി.പി ശാഖായോഗം വൈസ് പ്രസിഡന്റ് അനില,പി.ടി.എ എക്സിക്യൂട്ടീവ് അംഗം സുരേന്ദ്രൻ തുടങ്ങിയവർസംസാരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
