/kalakaumudi/media/media_files/2025/07/22/jithin-1-2025-07-22-17-34-20.jpeg)
തൃക്കാക്കര: യുവാവിനെ കുത്തി പരിക്ക് ഏൽപ്പിച്ച പ്രതി പിടിയിൽ.കാക്കനാട് കുസുമഗിരി സ്വദേശി ജിതിൻ രാജീവനെയാണ്തൃക്കാക്കരപോലീസ്പിടികൂടിയത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30 മണിക്ക് കാക്കനാട് മുൻസിപ്പൽ മാർക്കറ്റിന് സമീപം പ്രതിആക്രമിക്കുകയായിയുരുന്നു. ആക്രമണത്തിൽപരിക്കേറ്റ കെ.പിമൃദുൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
മദ്യപിച്ച് നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ബന്ധുവായ പരാതിക്കാരൻ ചോദ്യംചെയ്തതാണ്ആക്രമണത്തിന്കാരണമെന്ന്പോലീസ്പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് കലൂർ ഭാഗത്ത് നിന്നുംതൃക്കാക്കരസി.ഐ കിരൺ സി നായരുടെനേതൃത്വത്തിൽപിടികൂടി.