കാക്കനാട് "ടീ കമ്പനി" കട ഉടമയെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

കാക്കനാട് മുൻസിപ്പൽ മാർക്കറ്റിന് സമീപത്തെ "ടീ കമ്പനി"എന്ന ലഘുഭക്ഷണ ശാല ഉടമയെയും,ജീവനക്കാരനെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിലായി.

author-image
Shyam
New Update
112

കൊച്ചി : കാക്കനാട് മുൻസിപ്പൽ മാർക്കറ്റിന് സമീപത്തെ "ടീകമ്പനി"എന്നലഘുഭക്ഷണശാലഉടമയെയും,ജീവനക്കാരനെയുംആക്രമിച്ചകേസിലെപ്രതികൾപിടിയിലായി. പൊന്നാനിസ്വദേശിശ്രീശാന്ത് (19), പാലക്കാട്സ്വദേശിമുഹമ്മദ് (22),കോഴിക്കോട്സ്വദേശിആസാദ്എന്നിവരെയാണ്തൃക്കാക്കരസി..കെസുധീറിന്റെനേതൃത്വത്തിൽപിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കഴിഞ്ഞദിവസംകടയിൽ നിന്നും ഭക്ഷണം കഴിച്ച ശേഷംപണംനൽകാതെകടന്നുകളഞ്ഞിരുന്നു. പതിവ്പോലെപ്രതികൾഭക്ഷണംകഴിച്ചശേഷംകടഉടമ കണക്ക് ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.ആക്രമണത്തിൽ പരിക്കേറ്റ ടീ ഷോപ്പ് ഉടമ കാക്കനാട്അത്താണിസ്വദേശി തൻസിൽ, ജീവനക്കാരൻ ആസാംസ്വദേശി അബ്ബാസ് എന്നിവർ കാക്കനാട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

thrikkakara police kakkanad