പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം

തിരുവനന്തപുരം: പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 2 വരെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 7ന് തൃക്കൊടിയേറ്റ്. രാത്രി 8.30ന് നൃത്തസംഗീതനാടകം.9.30 ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 25ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്

author-image
subha Lekshmi b r
New Update
പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തൃക്കൊടിയേറ്റ് മഹോത്സവം

തിരുവനന്തപുരം: പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 2 വരെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 7ന് തൃക്കൊടിയേറ്റ്. രാത്രി 8.30ന് നൃത്തസംഗീതനാടകം.9.30 ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 25ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 12.45ന് അന്നദാനം. വൈകിട്ട് 5.15ന് കാഴ്ചശ്രീബലി~ആനപ്പുറത്തെഴുന്നളളിപ്പ്. രാത്രി 7 മുതല്‍ നൃത്തസന്ധ്യ. 26ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്, 12.45ന് അന്നദാനം, വൈകിട്ട് 6.15ന് ചുറ്റുവിളക്ക്, 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 27ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്, 12.45ന് അന്നദാനം, രാത്രി 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 28ന് രാവിലെ 8.30ന് ഉത്സവബലിക്ക് വിളക്കുവയ്പ്, 10ന് ഉത്സവബലിദര്‍ശനം, ഉച്ചയ്ക്ക് രണ്ടിന് അന്നദാനം,ഉത്സവബലി സദ്യ, രാത്രി 9.30ന് ആനപ്പുറത്തെഴുന്നളളിപ്പ്. 29ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്, 12.45ന് അന്നദാനം,വൈകിട്ട് 6.15ന് ചുറ്റുവിളക്ക്, 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 30ന് രാവിലെ 10ന് ഉത്സവബലിദര്‍ശനം, 2.00ന് അന്നദാനം 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്.

മാര്‍ച്ച് 31ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്, 12.45ന് അന്നദാനം, രാത്രി 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. ഏപ്രില്‍ 1ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്, 12.45ന് അന്നദാനം, വൈകിട്ട് 5.15ന് കാഴ്ചശ്രീബലി, 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്, 10.30ന് പളളിവേട്ടയ്ക്ക് ഭഗവാനെ പുറത്തെഴുന്നളളിക്കുന്നു.രണ്ടിന് രാവിലെ 11 മണിക്ക് അന്നദാനം, വൈകിട്ട് 4ന് ആറാട്ട്.

Peroor Sreekirshna swami temple