0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
തിരുവനന്തപുരം: പേരൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് മഹോത്സവം മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 2 വരെ ആഘോഷിക്കും. ഇന്ന് വൈകിട്ട് 7ന് തൃക്കൊടിയേറ്റ്. രാത്രി 8.30ന് നൃത്തസംഗീതനാടകം.9.30 ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്. 25ന് രാവിലെ 9.30ന് ശ്രീഭൂതബലി ആനപ്പുറത്തെഴുന്നളളിപ്പ്
Share this article
If you liked this article share it with your friends.they will thank you later