/kalakaumudi/media/post_banners/e734ac8ab80ddd0ef9c3abe96c71c7fa51ef9f7b25348639e6235e9125442356.jpg)
ന്യൂഡല്‍ഹി: ജിഎസ്ടി നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുത് ഇനി മുന്ന് കോടിയാക്കി ഉയര്‍ത്തിയേക്കും. നിലവില്‍ 2 കോടിക്ക് മുകളിലുള്ള ജിഎസ്ടി നിയമലംഘനങ്ങള്‍ക്കാണ് അറസ്റ്റ് അടക്കമുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ ബാധകം.ഈ പരിധി 5 കോടിയാക്കി ഉയർത്തണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.
ചെറുകിട വ്യാപാരികള്‍ക്കും ബിസിനസുകള്‍ക്കും പിന്തുണ നല്‍കുതിന്റെ ഭാഗമായാണ് കഴിഞ്ഞ ഡിസംബറില്‍ ജിഎസ്ടി കൗസില്‍ 2 കോടി വരെയുള്ള ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയത്. അതുവരെ 1 കോടി രൂപയായിരുന്നു പരിധി.