0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ജിഎസ്ടി നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുത് ഇനി മുന്ന് കോടിയാക്കി ഉയര്‍ത്തിയേക്കും. നിലവില്‍ 2 കോടിക്ക് മുകളിലുള്ള ജിഎസ്ടി നിയമലംഘനങ്ങള്‍ക്കാണ് അറസ്റ്റ് അടക്കമുള്ള ക്രിമിനല്‍ നടപടിക്രമങ്ങള്‍ ബാധകം.ഈ പരിധി 5 കോടിയാക്കി ഉയർത്തണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം.
Share this article
If you liked this article share it with your friends.they will thank you later