/kalakaumudi/media/post_banners/e477848aa43fea5d4491fd17e791126ae877a11ce59f4b46a26da8a49cae9205.jpg)
അബുദാബി:ലുലുഎക്സ്ചേഞ്ച്ഹോള്‍ഡിങ്സ്ടെക്സ്റ്റാര്‍ട്ടപ്പായആര്‍ക്കിന്‍ടെക്നോളജീസ്ലിമിറ്റഡില്‍25കോടിരൂപയുടെനിക്ഷേപംനടത്തും.ലുലുഎക്സ്ചേഞ്ചിന്റെക്ലൗഡ്ബാങ്കിംഗ്അടക്കമുള്ളസാമ്പത്തികരംഗങ്ങളിലെപ്രവര്‍ത്തനങ്ങള്‍കൂടുതല്‍മികച്ചതാക്കിഡിജിറ്റല്‍വിപ്ലവമാണ്ഇതിലൂടെലക്ഷ്യമിടുന്നത്.ക്ലൗഡ്ബാങ്കിംഗ്സംവിധാനം, റിയല്‍ടൈംറെമിറ്റന്‍സ്, ബില്‍പേയ്മെന്റ്, പ്രീപെയ്ഡ്വിസ, മാസ്റ്റര്‍കാര്‍ഡുകള്‍തുടങ്ങിഎല്ലാസേവനങ്ങളുംസുശക്തമാക്കാന്‍അബുദാബിയിലെഎ.ഡി.ജി.എംആസ്ഥാനമാക്കിപ്രവര്‍ത്തിക്കുന്നആര്‍ക്കിന്‍ടെക്നോളജിയുമായുള്ളയോജിച്ചപ്രവര്‍ത്തനംസഹായിക്കും.സാങ്കേതികരംഗത്ത്നിക്ഷേപംനടത്തുകഎന്നതിലുപരിആര്‍ക്കിനുമായിയോജിച്ചുള്ളപ്രവര്‍ത്തനമാണ്ലക്ഷ്യമിടുന്നതെന്നുംഇത്തങ്ങളുടെസേവനങ്ങള്‍ശക്തവുംകാര്യക്ഷമവുംആക്കാന്‍സഹായിക്കുമെന്നുംലുലുഎക്സ്ചേഞ്ച്ഹോള്‍ഡിങ്സ്എം.ഡി.അദീബ്അഹമ്മദ്പറഞ്ഞു.
ആര്‍കിന്‍സി.ഇ.ഒറാല്‍ഫ്സാന്റോസിന്റെനേതൃത്വത്തില്‍റീട്ടെയില്‍വാണിജ്യരംഗം, ഗവണ്‍മെന്റ്സ്ഥാപനങ്ങള്‍, മെഡിക്കല്‍രംഗം, വിദ്യാഭ്യാസമേഖലകള്‍എന്നിവയ്ക്കുവേണ്ടിവി.മണിഡിജിറ്റല്‍പ്ലാറ്റ്ഫോമടക്കംനിരവധിആപ്പുകള്‍വിജയകരമായിനിര്‍മിച്ചിട്ടുണ്ട്.ലുലുഎക്സ്ചേഞ്ചുമായുള്ളയോജിച്ചുള്ളപ്രവര്‍ത്തനംഏറെഅഭിമാനകരമാണെന്ന്ആര്‍ക്കിന്‍ടെക്നോളജിസി.ഇ.ഒപറഞ്ഞു. സാമ്പത്തികരംഗത്ത്കരുത്തരായപങ്കാളികളായിരിക്കുംഇരുസ്ഥാപനങ്ങളുമെന്നുംഅദ്ദേഹംപറഞ്ഞു.
2020ഓടെമൊത്തംഇടപാടുകളുടെ30ശതമാനവുംപൂര്‍ണ്ണമായുംഡിജിറ്റല്‍വത്കരിക്കുകയെന്നലക്ഷ്യത്തോടെയാണ്ലുലുഎക്സ്ചേഞ്ചിന്റെപ്രവര്‍ത്തനം.അതുകൊണ്ടുതന്നെസാങ്കേതികരംഗത്തെഈപങ്കാളിത്തംപ്രവര്‍ത്തനങ്ങളെകൂടുതല്‍കരുത്തുപകരാന്‍സഹായിക്കും.