0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
:ലുലുഎക്സ്ചേഞ്ച്ഹോള്ഡിങ്സ്ടെക്സ്റ്റാര്ട്ടപ്പായആര്ക്കിന്ടെക്നോളജീസ്ലിമിറ്റഡില്25കോടിരൂപയുടെനിക്ഷേപംനടത്തും.ലുലുഎക്സ്ചേഞ്ചിന്റെക്ലൗഡ്ബാങ്കിംഗ്അടക്കമുള്ളസാമ്പത്തികരംഗങ്ങളിലെപ്രവര്ത്തനങ്ങള്കൂടുതല്മികച്ചതാക്കിഡിജിറ്റല്വിപ്ലവമാണ്ഇതിലൂടെലക്ഷ്യമിടുന്നത്.ക്ലൗഡ്ബാങ്കിംഗ്സംവിധാനം, റിയല്ടൈംറെമിറ്റന്സ്, ബില്പേയ്മെന്റ്, പ്രീപെയ്ഡ്വിസ, മാസ്റ്റര്കാര്ഡുകള്തുടങ്ങിഎല്ലാസേവനങ്ങളുംസുശക്തമാക്കാന്അബുദാബിയിലെഎ.ഡി.ജി.എംആസ്ഥാനമാക്കിപ്രവര്ത്തിക്കുന്നആര്ക്കിന്ടെക്നോളജിയുമായുള്ളയോജിച്ചപ്രവര്ത്തനംസഹായിക്കും.സാങ്കേതികരംഗത്ത്നിക്ഷേപംനടത്തുകഎന്നതിലുപരിആര്ക്കിനുമായിയോജിച്ചുള്ളപ്രവര്ത്തനമാണ്ലക്ഷ്യമിടുന്നതെന്നുംഇത്തങ്ങളുടെസേവനങ്ങള്ശക്തവുംകാര്യക്ഷമവുംആക്കാന്സഹായിക്കുമെന്നുംലുലുഎക്സ്ചേഞ്ച്ഹോള്ഡിങ്സ്എം.ഡി.അദീബ്അഹമ്മദ്പറഞ്ഞു.
Share this article
If you liked this article share it with your friends.they will thank you later