ഉടുമ്പന്‍ചോലയുടെ മണിയാശാന്‍; ഭൂരിപക്ഷം 20000 കടന്നു

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എം.എം മണിക്ക് 20,511 വോട്ടുകളുടെ ലീഡ്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം. അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉടുമ്പന്‍ചോലയില്‍ എം.എം.മണി നടത്തുന്നത്.

author-image
sisira
New Update
ഉടുമ്പന്‍ചോലയുടെ മണിയാശാന്‍; ഭൂരിപക്ഷം 20000 കടന്നു

ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എം.എം മണിക്ക് 20,511 വോട്ടുകളുടെ ലീഡ്.

യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം. അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉടുമ്പന്‍ചോലയില്‍ എം.എം.മണി നടത്തുന്നത്.

2016-ല്‍ വെറും 1,109 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കഷ്ടിച്ചാണ് ഉടുമ്പന്‍ചോലയില്‍ മണി ജയിച്ചത്. എംഎല്‍എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും എം.എം.മണി നടത്തിയ വികസന കാര്യങ്ങള്‍ എല്‍ഡിഎഫിന് ഗുണമായെന്നാണ് വിലയിരുത്തല്‍.

udumbanchola mm mani