0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ ആറ് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ എം.എം മണിക്ക് 20,511 വോട്ടുകളുടെ ലീഡ്. യുഡിഎഫിന്റെ ഇ എം അഗസ്തിയെ പിന്നിലാക്കിയാണ് എം എം മണിയുടെ തേരോട്ടം. അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഉടുമ്പന്‍ചോലയില്‍ എം.എം.മണി നടത്തുന്നത്.
Share this article
If you liked this article share it with your friends.they will thank you later