ഒമാനിൽ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

ഒമാനില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി പാലക്കോട്ട് ദാമോദരന്‍റെ മകന്‍ സുധാകരന്‍ പാലക്കോട്ട് (52) ആണ് മരിച്ചത്. 40 ദിവസം മസ്‌കറ്റിലെ റൂവിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

author-image
sisira
New Update
ഒമാനിൽ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി പാലക്കോട്ട് ദാമോദരന്‍റെ മകന്‍ സുധാകരന്‍ പാലക്കോട്ട് (52) ആണ് മരിച്ചത്. 40 ദിവസം മസ്‌കറ്റിലെ റൂവിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

pravasi malayali death oman Covid19