'ഗൂഗിള്‍ ഡുപ്ലെക്സ്'; അമ്ബരപ്പിക്കുന്ന ഫീച്ചറുമായി ഗൂഗിള്‍

പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേനയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുക. നിങ്ങള്‍ക്ക് ഏത് വ്യക്തിയെ വിളിക്കാനാണോ അസൗകര്യമുള്ളത് അത് ഗൂഗിളിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.

author-image
Abhirami Sajikumar
New Update
'ഗൂഗിള്‍ ഡുപ്ലെക്സ്'; അമ്ബരപ്പിക്കുന്ന ഫീച്ചറുമായി ഗൂഗിള്‍

പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേനയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുക. നിങ്ങള്‍ക്ക് ഏത് വ്യക്തിയെ വിളിക്കാനാണോ അസൗകര്യമുള്ളത് അത് ഗൂഗിളിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.

'ഗൂഗിള്‍ ഡുപ്ലെക്സ്' എന്ന സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.  ഇതുവഴി ഹോട്ടല്‍ ബുക്കിംഗ്, ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനാകും.ഗൂഗിള്‍ സി ഇ ഒ സുന്ദര്‍ പിച്ചെ ഗൂഗിള്‍ അസിസ്റ്റന്റ് നടത്തിയ ഇത്തരം സംഭാഷണങ്ങളുടെ റെക്കോര്‍ഡിങ്ങുകളടക്കമാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഡുപ്ലെക്സിന്റെ ഫീച്ചര്‍ പരിമിതിപ്പെടുത്തിയിരിക്കുകയാണ്.

" data-allowfullscreen="true" data-autoplay="false"> 
google duplex