0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പുതിയ ഫീച്ചറുമായി ഗൂഗിള്‍ രംഗത്ത്. ഗൂഗിള്‍ അസിസ്റ്റന്റ് മുഖേനയാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാനും ആസ്വദിക്കാനും കഴിയുക. നിങ്ങള്‍ക്ക് ഏത് വ്യക്തിയെ വിളിക്കാനാണോ അസൗകര്യമുള്ളത് അത് ഗൂഗിളിനെ അറിയിച്ചാല്‍ ഗൂഗിള്‍ അസിസ്റ്റന്റ് നിങ്ങള്‍ക്കായി ആ വ്യക്തിയോട് സംസാരിക്കും.
Share this article
If you liked this article share it with your friends.they will thank you later