ടിസിഎല്‍ iFFALCON പുറത്തിറക്കി

സ്മാര്‍ട്ട് ടിവി റേഞ്ചായ iFFALCON പുറത്തിറക്കി ടിസിഎല്‍. ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ആന്‍ഡ്രോയിഡ് 7 ആണ് ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിസിഎല്ലിന്റെ ക്രൗണ്‍ ജ്യുവല്‍ സ്മാര്‍ട്ട് ടിവികള്‍ 'വിവിഡ് വ്യൂ' ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

author-image
Abhirami Sajikumar
New Update
ടിസിഎല്‍  iFFALCON പുറത്തിറക്കി

 

സ്മാര്‍ട്ട് ടിവി റേഞ്ചായ iFFALCON പുറത്തിറക്കി ടിസിഎല്‍. ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ്  ബ്രാന്‍ഡ്  ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ആന്‍ഡ്രോയിഡ് 7 ആണ് ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിസിഎല്ലിന്റെ ക്രൗണ്‍ ജ്യുവല്‍ സ്മാര്‍ട്ട് ടിവികള്‍ 'വിവിഡ് വ്യൂ' ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.

മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കായി ആരേയും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും സ്മാര്‍ട്ട് ടിവി .  32 ഇഞ്ച് എല്‍ഇഡി മേഡല്‍, 42 ഇഞ്ച് മോഡല്‍, യുഎച്ച്‌ഡി മോഡല്‍ എന്നിവയിലാണ് എത്തുന്നത്.

tcl