0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സ്മാര്‍ട്ട് ടിവി റേഞ്ചായ iFFALCON പുറത്തിറക്കി ടിസിഎല്‍. ഫ്ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.ആന്‍ഡ്രോയിഡ് 7 ആണ് ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടിസിഎല്ലിന്റെ ക്രൗണ്‍ ജ്യുവല്‍ സ്മാര്‍ട്ട് ടിവികള്‍ 'വിവിഡ് വ്യൂ' ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later