പുതിയ രാജ്യന്തര റോമിംഗ് പായ്ക്കുമായി വോഡഫോൺ

വോഡഫോണിന്റെ പുതിയ രാജ്യാന്തര റോമിംഗ് പായ്ക്ക്.യുഎസ്എ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ പായ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത് .

author-image
Greeshma G Nair
New Update
പുതിയ രാജ്യന്തര റോമിംഗ് പായ്ക്കുമായി വോഡഫോൺ

കൊച്ചി : വോഡഫോണിന്റെ പുതിയ രാജ്യാന്തര റോമിംഗ് പായ്ക്ക്.യുഎസ്എ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ പായ്ക്ക് പ്ലാൻ ചെയ്തിരിക്കുന്നത് .

ഐ-റോം ഫ്രീ എന്ന സ്‌കീമില്‍ ഏഴു ദിവസത്തേക്ക് 2500 യുടെ പായ്ക്ക് എടുത്താല്‍ ഈ മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള കോള്‍, ഡാറ്റ എന്നിവയ്ക്ക് റോമിംഗ് ചാര്‍ജില്ല.

 

vodaphone