0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
21 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡേറ്റാ ഓഫറുമായി വോഡഫോണ്‍ സുവര്‍ണ്ണാവസരമാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു ദിവസത്തെ വാലിഡിറ്റിയുള്ള ഓഫറാണിത്. ഇതില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് 4ജി വേഗതയില്‍ ഡേറ്റ ആക്സസ് ചെയ്യാം. അതിന് ശേഷം സ്പീഡ് കുറയും. ജിയോയുടെ 19 രൂപയ്ക്ക് 150 എംബി ഡേറ്റ എന്ന ഓഫറിനെ നേരിട്ട് വെല്ലുവിളിക്കുന്ന ഓഫറാണിത്.
Share this article
If you liked this article share it with your friends.they will thank you later