പ്രൈം മെമ്ബര്‍ഷിപ്പ് കാലാവധി നീട്ടി പുത്തൻ ഓഫറുകളുമായ്

പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്​താകള്‍ക്കും 2019 മാര്‍ച്ച്‌​ വരെ കാലാവധി നീട്ടി നല്‍കുമെന്ന്​ ജിയോ. ഇതിനൊപ്പം ചില പ്രത്യേക ഒാഫറുകളും നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.നിലവിലെ ഉപഭോക്​താകള്‍ മൈ ജിയോ ആപ്​ വഴിയാണ്​ പ്രൈം മെമ്പര്‍ഷിപ്പ്​ കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്​. പുതിയ ഉപയോക്​തകള്‍ക്ക്​ ഏപ്രില്‍ 1 മുതല്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ്​ എടുക്കാന്‍ സാധിക്കും. പ്രൈം ​ഉപയോക്​താകള്‍ക്ക്​ പ്രത്യേക ഒാഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ വ്യക്​തമാക്കിയിട്ടുണ്ട്​.

author-image
Abhirami Sajikumar
New Update
പ്രൈം മെമ്ബര്‍ഷിപ്പ് കാലാവധി നീട്ടി പുത്തൻ  ഓഫറുകളുമായ്

 

പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്താകള്‍ക്കും 2019 മാര്‍ച്ച്‌ വരെ കാലാവധി നീട്ടി നല്‍കുമെന്ന് ജിയോ. ഇതിനൊപ്പം ചില പ്രത്യേക ഒാഫറുകളും നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.നിലവിലെ ഉപഭോക്താകള്‍ മൈ ജിയോ ആപ് വഴിയാണ് പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. പുതിയ ഉപയോക്തകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍ സാധിക്കും. പ്രൈം ഉപയോക്താകള്‍ക്ക് പ്രത്യേക ഒാഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.

പ്രൈം മെമ്പര്‍മാര്‍ക്ക് 550 ലൈവ് ടി.വി ചാനലുകള്‍, 6000 സിനിമകള്‍, ലക്ഷകണക്കിന് വിഡിയോകള്‍, 1.4 കോടികള്‍ പാട്ടുകള്‍, 5000 മാഗസിനുകള്‍, 500 കൂടുതല്‍ ന്യൂസ്പേപ്പറുകള്‍ എന്നിവയെല്ലാം സൗജന്യമായി ലഭിക്കുന്നത് തുടരുമെന്നും കമ്ബനി അറിയിച്ചു.

ഇതിനൊപ്പം ഒളിംമ്പിക്സ് 2018, ഫിലിം ഫെയര്‍, ജസ്റ്റിന്‍ ബീബര്‍ കണ്‍സേര്‍ട്ട് ലാക്മെ ഫാഷന്‍ വീക്ക്, ജിയോ മാമി ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവ ലൈവായി കാണാനുള്ള സൗകര്യവും നല്‍കുന്നുണ്ട്

JIO PRIME