0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
പ്രൈം മെമ്പര്‍ഷിപ്പുള്ള എല്ലാ ഉപഭോക്താകള്‍ക്കും 2019 മാര്‍ച്ച് വരെ കാലാവധി നീട്ടി നല്‍കുമെന്ന് ജിയോ. ഇതിനൊപ്പം ചില പ്രത്യേക ഒാഫറുകളും നല്‍കുമെന്നും ജിയോ അറിയിച്ചിട്ടുണ്ട്.നിലവിലെ ഉപഭോക്താകള്‍ മൈ ജിയോ ആപ് വഴിയാണ് പ്രൈം മെമ്പര്‍ഷിപ്പ് കാലാവധി ദീര്‍ഘിപ്പിക്കേണ്ടത്. പുതിയ ഉപയോക്തകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ജിയോയുടെ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാന്‍ സാധിക്കും. പ്രൈം ഉപയോക്താകള്‍ക്ക് പ്രത്യേക ഒാഫറുകള്‍ അവതരിപ്പിക്കുമെന്നും ജിയോ വ്യക്തമാക്കിയിട്ടുണ്ട്.
Share this article
If you liked this article share it with your friends.they will thank you later