ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച്‌ 14ന് ഇന്ത്യന്‍ വിപണിയില്‍

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയായ ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച്‌ 14ന് ഇന്ത്യന്‍ വിപണിയിലെത്തും. റെഡ്മി 5 കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റെഡ്മി 5 ആയി ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്.

author-image
Abhirami Sajikumar
New Update
ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച്‌ 14ന് ഇന്ത്യന്‍ വിപണിയില്‍

 

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയായ ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച്‌ 14ന് ഇന്ത്യന്‍ വിപണിയിലെത്തും. റെഡ്മി 5 കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റെഡ്മി 5 ആയി ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്.

സവിശേഷതകൾ:-

റെഡ്മി 5 ല്‍ 5.7 ഇഞ്ച് എച്ച്‌ഡി ഡിസ്പ്ലേ, ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയാണ്. ഡ്യുവല്‍ സിം ഓടുകൂടി ഈ ഫോണിന് 12എംപി റിയര്‍ ക്യാമറയും 5എംപി മുന്‍ ക്യാമറയുമാണ്. 3300എംഎഎച്ച്‌ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

xiaomi redmi 5