0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്ബനിയായ ഷവോമിയുടെ റെഡ്മി 5 മാര്‍ച്ച് 14ന് ഇന്ത്യന്‍ വിപണിയിലെത്തും. റെഡ്മി 5 കഴിഞ്ഞ ഡിസംബറില്‍ ചൈനയില്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ റെഡ്മി 5 ആയി ഇപ്പോള്‍ ഇന്ത്യയില്‍ ലഭിക്കുന്നത് റെഡ്മി 5 പ്ലസ് ആണ്.
Share this article
If you liked this article share it with your friends.they will thank you later