പുതിയ യാത്രകള്‍; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രണവ് മോഹന്‍ലാല്‍

യാത്രയില്‍ നിന്നുള്ള ചില പുതിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വൈറലായിരിക്കുകയാണ്.

author-image
Athira Kalarikkal
New Update
Pranav Mohanlal

Pranav Mohanlal

 സിനിമയിലല്ലാതെ പൊതുചടങ്ങുകളിലോ പരിപാടികളിലോ മലയാള സിനിമയിലെ യുവനായകന്‍ പ്രണവ് മോഹന്‍ലാലിനെ കാണുക അപൂര്‍വമാണ്. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായെങ്കിലും തന്റെ യാത്രാചിത്രങ്ങളാണ് താരം കൂടുതലും പങ്കുവയ്ക്കാറുള്ളത്. 

യാത്രയില്‍ നിന്നുള്ള ചില പുതിയ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് വൈറലായിരിക്കുകയാണ്. വടക്കു കിഴക്കന്‍ നാടുകളിലൂടെയാണ് ഇപ്പോള്‍ താരത്തിന്റെ യാത്ര. മേഘാലയിലെ ഷില്ലോങില്‍ നിന്നുള്ള ചിത്രവും കൊല്‍ക്കത്തയില്‍ നിന്നുള്ള മറ്റൊരു ചിത്രവുമാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. 

 

pranav mohanlal Viral Instagram Post