0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഇക്കഴിഞ്ഞ മാസം 23നാണ് രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 2004ൽ അടൂർ ഗോപാലകൃഷ്ണനായിരുന്നു ആദ്യമായി ഈ ബഹുമതി ലഭിച്ചത്
Share this article
If you liked this article share it with your friends.they will thank you later