0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
സാധാരണക്കാര്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനും പരിഹാരം തേടാനും വെബ്‌സൈറ്റ് ഒരുങ്ങുന്നു.ജനങ്ങളുടെ പരാതികള്‍ ഇതിലൂടെ അധികാരികള്‍ക്ക് നേരിട്ട് അയക്കാം. സര്‍ക്കാരിന് പരിഹാരങ്ങള്‍ നേരിട്ടു ജനങ്ങളിലെത്തിക്കാം. ജനസമ്പര്‍ക്ക പരിപാടിയുടെ ഒരു ഓണ്‍ലൈന്‍ പതിപ്പ് എന്ന് വിളിക്കാവുന്ന ഡിജിറ്റല്‍ സൊല്യൂഷനാണ് ഈ വെബ്സൈറ്റ്. തിരുവനന്തപുരം സ്വദേശി അരവിന്ദ് മംഗലശ്ശേരി എന്ന എഞ്ചിനീയറാണ് ഇതു രൂപകല്‍പന ചെയ്തിരിക്കുന്നത്.
Share this article
If you liked this article share it with your friends.they will thank you later