0
By clicking the button, I accept the Terms of Use of the service and its Privacy Policy, as well as consent to the processing of personal data.
Don’t have an account? Signup
Powered by :
രാജ്യത്തുടനീളം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഉത്പാദനമേഖലയിൽ നഷ്ടം നേരിടുമ്പോഴും , ഓട്ടോമൊബൈൽ വ്യവസായ മേഖലക്ക് വൻ നേട്ടമാണ്. ഓട്ടോമൊബൈൽ മേഖലക്ക് സന്തോഷിക്കാനുള്ള വളർച്ച തന്നെയാണ് ഈ ഒരു സമയത്ത് ഉണ്ടായിരിക്കുന്നത്. വാഹന വിൽപനയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. വിവിധ കമ്പനികൾ കഴിഞ്ഞ മാസം വിൽപനയിൽ 10 മുതൽ 22% വരെ വളർച്ച നേടി.
Share this article
If you liked this article share it with your friends.they will thank you later